പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്ക് വിട. മലപ്പുറം പാണക്കാട് പള്ളി ഖബർസ്ഥാനിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ഖബറടക്കം